ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി

 


കൊളച്ചേരി :- കൊളച്ചേരി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.

ശ്രീധരൻ സംഘമിത്ര ,പി പി കുഞ്ഞിരാമൻ ,പി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post