ദീനുൽ ഇസ്‌ലാം സഭ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക കെ. നളിനി ടീച്ചർ നിര്യാതയായി


കുറ്റ്യാട്ടൂർ :-
മാണിയൂർ  തരിയേരിയിലെ കെ. നളിനി ടീച്ചർ ( 89) നിര്യാതയായി . കണ്ണൂർ ദീനുൽ ഇസ്‌ലാം സഭ ഗേൾസ് സ്കൂൾ  റിട്ട. അധ്യാപികയാണ്.

ഭർത്താവ് :- പരേതനായ ബാലൻ മാസ്റ്റർ

മക്കൾ:- ഗീത, മുരളീധരൻ, ഉണ്ണികൃഷ്ണൻ, ദുർഗ്ഗ, ഉമേഷ്ബാബു (സിപി ഐഎം തരിയേരി ബ്രാഞ്ച് അംഗം, സിപി ഐഎം മയ്യിൽ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി), ഷീബ

മരുമക്കൾ :- രാജീവൻ മാമ്പ,രജല മുഴപ്പാല, പ്രസന്ന പൂവ്വത്തൂർ,പുരുഷോത്തമൻ(കുണ്ടിലക്കണ്ടി),സജിന (വെള്ളപന്തൽ സിപി ഐഎം വെള്ളപന്തൽ ബ്രാഞ്ച് അംഗം,മാങ്ങാട്ടിടം വനിതാ സഹകരണ ബാങ്ക്), സുരേഷ് ബാബു കാപ്പാട്

സഹോദരങ്ങൾ:- പരേതരായ ബാലകൃഷ്ണൻ, ജയരാജൻ

ശവസംസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് (ശാന്തിവനം) പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post