മട്ടന്നൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ രാജിവച്ചു. യുഡിഎഫിലെ മുസ്ലിം ലീഗ് കൗൺസിലർ എം.കെ. നജ്മയാണ് രാജിവച്ചത്.
ഗവ. സ്കൂളിലേക്ക് അധ്യാപികയായി നിയമനം ലഭിച്ചതിനെ തുടർന്നാണ് രാജിവെച്ചത്.
നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.വി. നിഷക്കാണ് രാജിക്കത്ത് നൽകിയത്.