കൊളച്ചേരി :- സി പി എം കൊളച്ചേരി ലോക്കലിലെ കമ്പിൽ ,കൊളച്ചേരിമുക്ക് ,കൊളച്ചേരി ,കൊളച്ചേരിപറമ്പ് ,പെരുമാച്ചേരി ,പാടിയിൽ ,പാടിക്കുന്ന്, നണിയൂർ ,കരിങ്കൽ കുഴി എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കമ്പിൽ എം.ദാമോദരൻ ,കൊളച്ചേരി ശ്രീധരൻ സംഘമിത്ര ,പെരുമാച്ചേരി രാമചന്ദ്രൻ ,കൊളച്ചേരി പറമ്പ് എം.വി ഷിജിൻ ,കരിങ്കൽ കുഴി പി.വി വത്സൻ മാസ്റ്റർ ,നണിയൂർ കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.