കുറ്റ്യാട്ടൂർ പഴശ്ശിയിലെ വി. ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി


കുറ്റ്യാട്ടൂർ: ചെക്കിക്കുളത്തെ പരേതരായ കണ്ണൻ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകൻ കുറ്റ്യാട്ടൂർ പഴശ്ശിയിലെ വി. ബാലകൃഷ്ണൻ നമ്പ്യാർ (69) നിര്യാതനായി.

ഭാര്യ: ശാരദ. ടി.ഒ 

മക്കൾ:  ഷീന, ഷിജിത്ത് (കുവൈത്ത്). 

മരുമക്കൾ: വിദ്യാധരൻ  (അരിമ്പ്ര), ശ്രുതി (അഞ്ചരക്കണ്ടി). 

സഹോദരങ്ങൾ: കാർത്ത്യായനി, (ചെക്കിക്കുളം), ലക്ഷ്മി (കോട്ടൂർ), ദേവി(കുറ്റ്യാട്ടൂർ), പരേതയായ മാധവി.

രാവിലെ 10.30 മുതൽ 11 മണി വരെ ചെക്കിക്കുളത്തും, 11.30 മുതൽ 12.30 വരെ കുറ്റ്യാട്ടൂർ പഴശ്ശിയിലും പൊതുദർശനം.

സംസ്കാരം 12.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post