ചെക്കിക്കുളം :- കൂടാളി പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ കെ.കെ പ്രഭാകരൻ (70) നിര്യാതനായി.
ഭാര്യ:- പരേതയായ പങ്കജവല്ലി .
മക്കൾ :- സിന്ധു, പ്രജീഷ്
മരുമക്കൾ: രജിൽ കുമാർ (മസ്കറ്റ്), അശ്വതി
സഹോദരങ്ങൾ :- രാമകൃഷ്ണൻ, സുരേന്ദ്രൻ, പവിത്രൻ, വിലാസിനി, ശശീന്ദ്രൻ.