മുണ്ടേരി :-പഞ്ചായത്തിലെ തലമു ണ്ട ഭാഗത്ത് ജനങ്ങൾക്ക് ഭീഷണി യായി തീർന്ന ആഫ്രിക്കൻ ഒച്ച് നി ർമാർജനം ചെയ്യുന്നതിന്റെ ഭാഗമാ യി മൾട്ടി ഡിസിപ്ലനറി ഡിസ്ട്രിക്ട് ലെവൽ ടീം സ്ഥലം സന്ദർശിച്ചു. കണ്ണൂർ പ്രിൻസിപ്പൽ ഡെപ്യൂ ട്ടി ഡയറക്ടർ ഇ.കെ അജിമോൾ, പന്നിയൂർ കുരുമുളക് കേന്ദ്രം പ്രൊഫസർ സി.കെ യാമിനി വർമ്മ, കണ്ണൂർ കൃഷിവിജ്ഞാ നകേന്ദ്രം പ്രൊഫസർ കെ.പി മഞ്ജു, പി.വി ശൈലജ, സീമാ സഹദേവൻ, ടി. കൃഷ്ണപ്രസാ ദ്, എസ്. മിനി, കെ.വി പ്രകാശ്, വി.ബി രാജീവ് എന്നിവരുടെ നേ തൃത്വത്തിലുള്ള സംഘമാണ് സ ന്ദർശിച്ചത്.