കമ്പിൽ :- പാട്ടയം കെ.വി സുനിൽ കുമാർ ,കെ.വി സുഗേഷ് സഹോദരൻമാരുടെ മക്കളായ ദിഷാൻ (S/o സുനിൽ കുമാർ) അലൻ (S/o സുഗേഷ് ) എന്നിവരുടെ പിറന്നാളിൻ്റ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ഗ്രൂപ്പ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹാായം നൽകി. ധനസഹായം CPI (M) മയ്യിൽ എസി മെമ്പർ എം.ദാമോദരൻ ഏറ്റുവാങ്ങി.
ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,കൊളച്ചേരിLC അംഗം എ.കൃഷ്ണൻ ,പാട്ടയം ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.