കമ്പിൽ പാട്ടയം പാലപ്പറമ്പ് സൊസൈറ്റിക്ക് സമീപത്തെ നാരായണൻ നിര്യാതനായി

 


കമ്പിൽ
:- പാട്ടയം പാലപ്പറമ്പ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന  സഖാവ് നാരായണൻ (69)  നിര്യാതനായി. 

മക്കൾ: മിനി, സിനി , പരേതനായ നിധീഷ്.

Previous Post Next Post