കുറ്റ്യാട്ടൂർ: ജി സി സി,കെഎംസിസി കുറ്റിയാട്ടൂർ ശാഖ മഹല്ലിലെ 121 ഓളം വീടുകളിലേക്ക് ബലിപെരുന്നാൾ കിറ്റ് വിതരണം ചെയ്തു കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
ശംസുദ്ധീൻ വേശാല, മൊയ്‌ദീൻ മയ്യിൽ, ഷബീർ വേശാല, ഇബ്രാഹിം കെ,സിദ്ധീഖ് പള്ളിമുക്ക്,ഹമീദ് പള്ളിമുക്ക്,ബഷീർ കണ്ടക്കൈ,അസീസ് തുപ്പനിച്ചാൽ,ജസീൽ പള്ളിമുക്ക്,ഷാക്കിർ പള്ളിമുക്ക്,ഷഫീഖ് പള്ളിമുക്ക്,സലിം പൊറോളം, സിനാൻ പൊറോളം, ഹസ്സൻ പള്ളിമുക്ക്,എന്നിവർ നേത്രത്യം നൽകി