Home ചേലേരി മുക്കിലെ കാഞ്ഞിരക്കണ്ടി ലക്ഷ്മിയമ്മ നിര്യാതയായി Kolachery Varthakal -July 05, 2021 ചേലേരി:- ചേലേരി മുക്കിലെ കാഞ്ഞിരക്കണ്ടി ലക്ഷ്മി അമ്മ (99) നിര്യാതയായി പരേതനായ നാരായണൻ നായരുടെ ഭാര്യയാണ് മക്കൾ: ദാമോദരൻ, ഭാസ്ക്കരൻ, ദിവാകരൻ, പരേതനായ ഗംഗാധരൻ, മരുമക്കൾ ജാനകി, (വാടിയിൽ പിടിക) വിമല (നെല്ലൂർ) പ്രമീള (കൊവൂർ)