Home കണ്ണൂർ നഗരത്തിൽ ഇലക്ട്രോണിക്ക് സ്ഥാപനത്തിൽ തീപിടുത്തം. Kolachery Varthakal -July 17, 2021 കണ്ണൂർ:-കണ്ണൂർ ബേങ്ക് റോഡിലെ പ്ലാറ്റിനം സെന്ററിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്ക് സ്ഥാപനത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായത്.അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.