Homeനാട്ടു വാർത്തകൾ കമ്പിൽ ബസാറിൽ അമിത വേഗതയിൽ വന്ന കാർ നിരവധി വാഹനങ്ങൾ ഇടിച്ചു Kolachery Varthakal -July 16, 2021 കമ്പിൽ :- അമിത വേഗതയിൽ പുതിയതെരു ഭാഗത്ത് നിന്നുവന്ന കാർ നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.കമ്പിൽ KLIC ആശുപത്രിക്ക് മുന്നിലെത്തിയതോടെ പോലിസിനെ കണ്ട കാർ ഡ്രൈവർ കാർ നിർത്തി താക്കോലുമായി ഓടി രക്ഷപ്പെടുകയായിരുന്നു.