Home കയരളം ഞാറ്റു വയലിലെ ഒതയോത്ത് രാജൻ നിര്യാതനായി Kolachery Varthakal -July 22, 2021 കയരളം:-കയരളം ഞാറ്റുവയൽ എകെജി സ്മാരക വായനശാലക്കടുത്തുള്ള ഒതയോത്ത് രാജൻ (58) നിര്യാതനായി. ഭാര്യ. പരേതയായ രമ മക്കൾ:രജിൽ രലിന, ജിജിന മരുമക്കൾ: അജിത് (പാപ്പിനിശ്ശേരി) സുഭാഷ് (പൊയ്യൂർ ) ജൂന (കൂടാളി) സഹോദരൻ: ഒ കരുണാകരൻ