മലപ്പട്ടം:-മലപ്പട്ടം ചുളിയാട് ചെപ്പനക്കൊഴുമ്മൽ പി.വി.പാർവ്വതി നിര്യാതയായി.
ഭർത്താവ്: പരേതനായ ഒതോനൻ.
മക്കൾ :പി.വി.കുഞ്ഞിരാമൻ (പ്രസിഡണ്ട്. I.N.T.U.C ചുളിയാട് ഡിവിഷൻ കമ്മിറ്റി ) ശാരദ, ദമോദരൻ പി.വി, ഓമന പി.വി. കരുണാകരൻ, പി.വി. നാരായണി, പി.വി നാരായണൻ പി വി.
മരുമക്കൾ: തങ്കമണി കുറ്റ്യായട്ടുർ, കുഞ്ഞിരാമൻ, സരോജിനി കാവുമ്പായി, ചന്ദ്രൻ കാവുമ്പായി അജിത മയ്യിൽ, ചന്ദ്രൻ ചുളിയാട്, ഷീജ എടുർ.
സഞ്ചയനം തിങ്കളാഴ്ച നടക്കും.