HomeObit കണ്ടക്കൈയിലെ പാലങ്ങാടൻ മീനാക്ഷി നിര്യാതയായി Kolachery Varthakal -July 15, 2021 കണ്ടക്കൈ:- കണ്ടക്കൈയിലെ പാലങ്ങാടൻ മീനാക്ഷി 70 നിര്യാതയായി.ഭർത്താവ് പരേതനായ ഭാസ്ക്കരൻ.സഹോദങ്ങൾ: രോഹിണി, മാധവി (cpim കണ്ടക്കൈ കിണിയാട്ട് ചാൽബ്രാഞ്ച് അംഗം).സംസക്കാരം നാളെ വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ശാന്തിവനത്തിൽ.