Home കണ്ടക്കൈ പറമ്പിൽ ടിപ്പർ ലോറി മറിഞ്ഞു ലോറി ഡ്രൈവർ അൽ ഭുതകരമായി രക്ഷപ്പെട്ടു Kolachery Varthakal -July 19, 2021 മയ്യിൽ: കണ്ടക്കൈ കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപം ടിപ്പർ ലോറി മറിഞ്ഞു.റോഡിൻ്റെ ഇരുവശത്തുള്ള മൺ കെട്ട് ഇടിഞ്ഞ് വീണതാണ് അപകട കാരണം. ലോറി ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു.