കൊളച്ചേരിയിലെ ഒത്തിക്കണ്ടി യശോദ നിര്യാതയായി

 


കൊളച്ചേരി: - കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപത്തെ ഓത്തിക്കണ്ടി യശോദ (77) നിര്യാതയായി. 

ഭർത്താവ് പരേതനായ കോക്കാടൻ കുഞ്ഞിരാമൻ, 

മക്കൾ:- സുകുമാരി , പ്രേമലത, സുഷമ (സെൻട്രൽ അംഗൻവാടി , കൊളച്ചേരി ) ലളിത (പാമ്പുരുത്തി അംഗൻവാടി ) മഹേഷ്, മനോജ് 

സഹോദരങ്ങൾ - നാരായണി, പദ്മിനി, പരേതരായ കല്യാണി, നാരായണൻ, ജാനകി

 മരുമക്കൾ- അനന്തൻ (ചെക്കിക്കുളം), നാരായണൻ (പൊറോളം), രമേശൻ (പഴശ്ശി), രതീഷ് ബാബു (വളപട്ടണം) ദിവ്യ (മുഴപ്പാല  )  രമ്യ (തോട്ടട ) 

സംസ്ക്കാരം ശനിയാഴ്ച (31-07-2021) രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post