Homeമയ്യിൽ വീടുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അണുവിമുക്തമാക്കി എസ് വൈ എസ് Kolachery Varthakal -July 28, 2021 മയ്യിൽ:- കോർളായിലെ കോവിഡ് ബാധിതരുടെ വീടുകൾ ,ബസ് കാത്തിരിപ് കേന്ദ്രം എന്നിവടങ്ങളിൽ എസ്.വൈ.എസ് സ്വാന്തനം കമ്പിൽ സോൺ ടീം അണുവിമുക്തമാക്കി.നിസാർ പെരുവങ്ങൂർ, റാഷിദ് എന്നിവർ നേത്രത്വം നൽകി.