Home കടൂരിലെ കസ്തുരി നാരായണൻ നിര്യാതനായി Kolachery Varthakal -July 26, 2021 മയ്യിൽ:-കടൂരിലെ കസ്തൂരി നാരായണൻ (100) നിര്യാതനായി. ഭാര്യ : ദേവകി . മക്കൾ:സരോജിനി , ഭാസ്കരൻ , പരേതയായ ഭാരതി , കൃഷ്ണൻ , അരവിന്ദൻ ( ഒറവയൽ ബ്രാഞ്ച് സെക്രട്ടറി, മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് ), മഹേശ്വരി .