കൊളച്ചേരി :- നാറാത്ത് ഈസ്റ്റ് എൽപി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ.ശങ്കരൻ മാസ്റ്റരുടെ സ്മരണാർഥം മകൾ സ്മിത ടീച്ചർ (ഹെഡ്മിസ്ട്രസ് നണിയൂർ നമ്പ്രം മാപ്പിള എൽ പി സ്കൂൾ) ഐആർപി സി കൊളച്ചേരി ഗ്രൂപ്പിന് ധനസഹായം നൽകി .
കൺവീനർ ശ്രീധരൻ സംഘമിത്ര തുക സ്വീകരിച്ചു .വൈസ് ചെയർമാൻ പി.പി കുഞ്ഞിരാമൻ ,വി.കെ.ഉജിനേഷ് ,കെ .പി സജീവ് തുടങ്ങിയവർ പങ്കെടുത്തു.