നാറാത്ത് :- ഓണപ്പറമ്പ് കുറ്റിക്കര വീട്ടിൽ താമസിക്കുന്ന ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം ജീവനക്കാരനായിരുന്ന കല്ലൂപ്പറമ്പിൽ നാരായണൻ (66) നിര്യാതനായി.
ഭാര്യ ഇ.വി ലത
മക്കൾ :- നിഷിത (ചെന്നൈ), നികേഷ് (ദുബായ്),
മരുമകൻ :- അനിൽ (ചെന്നൈ),
സഹോദരങ്ങൾ : കമല, തങ്കമണി, പരേതരായ പത്മനാഭൻ, ശാന്ത.