കോഴിക്കോട് :- 7th ഫ്രെയിം 24 എക്‌സലൻസി കവിത പുരസ്ക്കാരം പ്രദീപ് കുറ്റ്യാട്ടൂര് ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ഡോ :ബീന ഫിലിപ്പിൽ നിന്നും ഏറ്റുവാങ്ങി.
പ്രദീപ് കുറ്റ്യാട്ടൂരിന്റെ ഉഷ്ണമേഖലയിലെ ഉരഗങ്ങൾ എന്ന കവിത സമാഹാരത്തിനു ആണ് പുരസ്ക്കാരം ലഭിച്ചത്. കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചു കോഴിക്കോട് കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫ്രെയിം 24 ജനറൽ സെക്രട്ടറി ശ്രീ ബിനു വണ്ടൂർ, ഫ്രെയിം 24 ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.