Home കയരളം കൊവുപ്പാട് ആർപ്പാത്ത് നാരായണൻ നിര്യാതനായി Kolachery Varthakal -August 04, 2021 മയ്യിൽ:-കയരളം കൊവുപ്പാട് ആര്‍പ്പാത്ത് നാരയണന്‍( 74)നിര്യതനായി.പരേതരയാ കണ്ടത്തില്‍ രാമന്റേയും പാറുവിന്റേയും മകനാണ്.ഭാര്യ: നാരായണി (നണിയൂര്‍ നമ്പ്രം )മകന്‍: നിധിന്‍.സഹോദരങ്ങള്‍: ശ്രീദേവി. മീനാക്ഷി.മാധവി.പരേതരായ കണ്ണന്‍.വെളള.കോരന്‍.കുഞ്ഞമ്പു.