കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന അഹ്സന് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു.
ജൂലൈ 30 വെള്ളിയാഴ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി മുസ്തഫ കെ എൻ യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ:ഹസ്നവി റഫീഖ് ഹുദവി കുറ്റിയാട്ടൂർ (പ്രസിഡന്റ്) സിറാജുദ്ധീൻ ഹസ്നവി പുല്ലൂപ്പി (ജനറൽ സെക്രട്ടറി)ഹസ്നവി ശരീഫ് ഹുദവി നൂഞ്ഞേരി (വർക്കിംഗ് സെക്രട്ടറി)ശനാസ് ഹസ്നവി മുണ്ടേരി (ട്രഷറർ)ഹസ്നവി അസ്ലം ഹുദവി കക്കാട്,ഹസ്നവി മഷ്ഹൂദ് ഹുദവി മയ്യിൽ, ഹസ്നവി ആദിൽ ഹുദവി എടയന്നൂർ, (വൈസ് പ്രസിഡന്റ്)ഹസ്നവി സുലൈം ഹുദവി ആറാംപീടിക,ഹസ്നവി സകരിയ്യ ഹുദവി പെരുവണ,ശരീഫ് ഹസ്നവി ഇരിക്കൂർ (ജോയിന്റ് സെക്രട്ടറി) അജ്മൽ ഹസ്നവി എടവെച്ചാൽ (പ്രോഗ്രാം സെക്രട്ടറി)