കയരളം ഞാറ്റുവയലിൽ കുന്നുമ്മൽ പ്രേമവല്ലി നിര്യാതയായി

 

കയരളം:- കയരളം ഞാറ്റുവയലിൽ കുന്നുമ്മൽ പ്രേമലത (64)നിര്യാതയായി ഭർത്താവ്: കുഞ്ഞിക്കണ്ണൻ ചെറൂട്ട. മക്കൾ: രജിന, പ്രജിന, ഷിനോജ് (സി ഐ എസ് എഫ്, ഛത്തീസ്ഘട്ട്).

മരുമക്കൾ: പ്രശാന്തൻ (കൊളച്ചേരി പറമ്പ്), പ്രശാന്തൻ (അഞ്ചരക്കണ്ടി), ശ്രുതി (വിളയാംകോട്). സംസ്കാരം നാളെ ശനി രാവിലെ 10ന് പാടിക്കുന്ന് ശ്മശാനത്തിൽ.

Previous Post Next Post