കുറ്റ്യാട്ടൂർ: കാരാറമ്പിലുള്ള ഇളയിടത്ത് ഗോവിന്ദൻ (70) (കുറ്റിക്കര) നിര്യാതനായി.
ഭാര്യ: യശോദ.
മക്കൾ: ബിജു (ആർമി), വിനു (ആർമി), ബിന്ദു, ബീന.
സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, ഗോപാലൻ, മുകുന്ദൻ, നാരായണൻ, കരുണാകരൻ, കല്യാണി, പാറു.
മരുമക്കൾ: ശശിധരൻ (കുറ്റ്യാട്ടൂർ), ഷാജി (കാനിച്ചേരി).
സംസ്കാരം നാളെ രാവിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ.