പാലത്തുങ്കര പൊയിൽ മലീല വളപ്പിൽ അബ്ദുള്ള നിര്യാതനായി

ചെക്കിക്കുളം:-പാലത്തുങ്കര പൊയിൽ മലീല വളപ്പിൽ ഫാതിമയുടെയും പരേതനായ ഇ.കെ മൊയ്ദീൻ ഹാജിയുടെയും മകൻ അബ്ദുള്ള ( 53) നിര്യാതനായി.

ഭാര്യ: സമീന.

മക്കൾ: മിസ് രിയ്യ, ഫഹ് മിദ, നജ, മുഹമ്മദ്.

ജാമാതാക്കൾ:- ശിഹാബ്, റഹീം.

സഹോദരങ്ങൾ: ഷംസുദ്ധീൻ, ജമീല, മൈമുന, സുബൈദ, റഷീദ, നസീമ, ബുഷ്റ, ഹസീന, പരേതനായ ഖാലിദ്.

Previous Post Next Post