HomeObit കമ്പിൽ ബസാറിലെ ഓട്ടോ ഡ്രൈവർ എം.വി.സുജിത്ത് കുമാർ നിര്യാതനായി Kolachery Varthakal -August 29, 2021 കമ്പിൽ :- കമ്പിൽ ബസാറിലെ ഓട്ടോ ഡ്രൈവർ എം.വി.സുജിത്ത് കുമാർ (SK)46 വയസ് നിര്യാതനായി.പരേതരായ നാണു (ഡ്രൈവർ), രതി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ ,രമേഷ് ബാബു ,രാജേഷ് ബാബു, ബേബി ജീന.സംസ്കാരം നടന്നു