കുറ്റ്യാട്ടൂർ താഴെ കാരാറമ്പിൽ കുന്നുംപുറത്ത് ഹൗസിൽ സി.കെ ദാമോദരൻ നമ്പ്യാർ നിര്യാതനായി


കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ താഴെ കാരാറമ്പിൽ  കുന്നുംപുറത്ത് ഹൗസിൽ സി.കെ ദാമോദരൻ നമ്പ്യാർ (81) നിര്യാതനായി.

ഭാര്യ: ടി.വി. കാർത്ത്യായണി.

സഹോദരങ്ങൾ:  കുഞ്ഞമ്പു (കൂട്ടാവ്) ജാനകി(കടൂർ), ദേവകി  (കോവൂർ).

മക്കൾ: ഷീബ, ഷീജ(അംഗൻവാടി ടീച്ചർ പവന്നൂർ), ഷീന(പരിയാരം മെഡിക്കൽ കോളേജ്).

മരുമക്കൾ:  നിധി (തൃശ്ശൂർ), വിജേഷ് (മരുതായി), ശ്രീനി (വയക്കര). 

സംസ്കാരം രാവിലെ  9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്  പൊതുശ്മശാനാത്തിൽ.

Previous Post Next Post