കൊളച്ചേരി :- ഊട്ടുപുറത്ത് ചാത്തമ്പള്ളി കുഞ്ഞിരാമൻ (77) നിര്യാതനായി.
ഭാര്യ ചിറമ്മൽ മീനാക്ഷി മക്കൾ :- സി.മോഹനൻ (ഡ്രൈവർ), അജിത കൊളച്ചേരി,സി.അഖിലേഷ് (ദുബായ്), രജിത (അഴീക്കോട്).
മരുമക്കൾ :- പ്രകാശൻ കയരളം, അരുൺകുമാർ അഴീക്കോട്, നിഷ പാട്ടയം, മിനി കുറ്റ്യാട്ടൂർ .
സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച്ച നടക്കും.