മാതോടത്തെ പടിഞ്ഞാറെ വീട്ടിൽ മീനാക്ഷിയമ്മ നിര്യാതയായി

 

കണ്ണാടിപ്പറമ്പ്: മതോടത്തെ പടിഞ്ഞാറെ വീട്ടിൽ മീനാക്ഷിയമ്മ (90) നിര്യാതയായി 

ഭർത്താവ്: പരേതനായ പി.സി.കരുണാകരൻ നമ്പ്യാർ ( റിട്ട. സർവയർ തമിഴ്നാട്).

 മക്കൾ:പി .വി.ഗോപാലകൃഷ്ണൻ (റിട്ട. സ്പിന്നിങ് മിൽ), രാ മകൃഷണൻ, 

സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ മാധവിയമ്മ, ജാനകിയ മ്മ.

Previous Post Next Post