Home കടൂരിലെ എ പി മുഹമ്മദലി നിര്യാതനായി Kolachery Varthakal -August 13, 2021 കടൂർ:- കടൂരിലെ എ.പി മുഹമ്മദലി (50) നിര്യാതനായി.പരേതനായ മൊയ്തു കാഞ്ഞിരോടിൻ്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ: പി.വി റസിയ,മക്കൾ :മുഹ്സിന, ജുമാന, ഹിദാഷ്മരുമകൻ: വി.പി ജാസിംസഹോദരി ഖദീജ