കൊളച്ചേരി:- എസ് ഡി പി ഐ കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞടുപ്പും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദീൻ ഉൽഘാടനം നിർവഹിച്ചു.
മണ്ഡലംപ്രസിഡന്റ് മുസ്തഫ എ.പിഅധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി ബഷീർ കണ്ണാടിപറമ്പ് വിഷയ അവതരണം നടത്തി.
തുടർന്ന് 2021-2024 കാലയളവി ലേക്കുള്ള ഭാരവാഹികളേ തിരഞ്ഞെടുത്തു.കൊളച്ചേരി പഞ്ചയാത്ത്ഭാരവാഹികൾ.
പ്രസിഡന്റ്. മുസമ്മിൽ കൊളച്ചേരി സിക്രട്ടറി ഷൌക്കത്ത് പാമ്പുരുത്തി.വൈസ് പ്രസിഡന്റ്, അമീർ സി,ചെലേരി.ജോയിൻ സിക്രട്ടറി.റഷീദ് കെ.കെ ചെലേരി.ട്രഷറർ. ഹംസ. സി പള്ളിപ്പറമ്പ്.എന്നിവരെ തിരഞ്ഞടുത്തു.
യോഗ നടപടികൾ. ജാബിർ വളപട്ടണം നിയന്ത്രിച്ചു. ഷൌക്കത്ത് നന്ദി പറഞ്ഞു