കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപത്തെ കല്ല്യാണി നിര്യാതയായി

 


 

കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പരേതനായ പി.സി. കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി ( 87 ) നിര്യാതയായി

മക്കള്‍: നാരായണന്‍ , യശോദ, പ്രഭാകരന്‍, ശൈലജ

മരുമക്കള്‍:പത്മാവതി, പ്രീത, ബാലന്‍, ഭാസ്കരന്‍

സംസ്കാരം നാളെ രാവിലെ 8 മണിക്ക് മാതോടം പൊതുശ്മശാനത്തില്‍

Previous Post Next Post