Home ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു Kolachery Varthakal -August 23, 2021 മയ്യിൽ :- തണൽ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ SSLC PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അനുമോദന ചടങ്ങിന് സ്വാശ്രയ സംഘം പ്രസിഡൻ്റ് ഐ മാധവൻ നമ്പൂതിരിയും കെ.കെ ഗോവിന്ദനും നേതൃത്വം നൽകി.