Home വളവിൽ ചേലേരിയിലെ കൂവത്തോടൻ ബാബു നിര്യാതനായി Kolachery Varthakal -August 17, 2021 ചേലേരി:-വളവിൽ ചേലേരികള്ള് ചെത്ത് തൊഴിലാളി കൂവത്തോടൻ ബാബു(52) നിര്യാതനായി. ഭാര്യ:ശ്രീജ.മകൾ വേദിക.സംസ്കാരം 7 മണിക്ക് പാട്ടയം കൂളിക്കുണ്ട് ശ്മശാനത്തിൽ.