മയ്യിൽ: എട്ടാം മെെല്‍ - പഴശ്ശി മണിയിങ്കീല്‍ റോഡില്‍ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന കാടുകളും, വൃക്ഷക്കൊമ്പുകളും വെട്ടിത്തെളിച്ചു കൊണ്ട് പഴശ്ശി പുലരി സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ റോഡ് ശുചിയാക്കി.
സംഘാംഗങ്ങളായ സുഭാഷ്, ശിവശങ്കരന്‍, രാമകൃഷ്ണന്‍, ചന്ദ്രന്‍, പ്രദീപന്‍, ബിനേഷ്, ജിത്തു, ശിവാനന്ദ്, പ്രസാദ് എന്നിവര്‍ സന്നദ്ധ സേവനത്തില്‍ പങ്കാളികളായി.