കെ എസ് എസ് പി എ ധനസഹായം നല്കി

 


മയ്യിൽ:-അപകടത്തിൽ പരിക്ക് പറ്റിയ കയരളം എരിഞ്ഞിക്കടവിലെ യുവാവിന് കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ധനസഹായം നല്കി.

ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.കെ.സി.ഗണേശൻ, കെ.പി.ശശിധരൻ, കെ.പി.ചന്ദ്രൻ, കെ.സി.രാജൻ, സി.വിജയൻ, പി.പി.അബ്ദുൾ സലാം, കെ.പി.ഹസീബ്, അനസ് നമ്പ്രം, പ്രസംഗിച്ചു.

Previous Post Next Post