വിവാഹിതരായി


കൊളച്ചേരി :- ചേലേരിയിലെ കാട്ടിക്കുള്ളോത്ത് ഹൗസിൽ പി.വി ശിവദാസന്റെയും പി.വി സീമയുടെയും മകനും മാധ്യമ പ്രവർത്തകനുമായ സന്ദീപ് കണ്ണാടിപ്പറമ്പും ചെക്കിക്കുളത്തെ പി.പി സുകുമാരന്റെയും സി.കെ സജിതയുടെയും മകൾ സി.കെ അമേയയും വിവാഹിതരായി.  

കെ.വി സുമേഷ് MLA, CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് , മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, KSU കണ്ണൂർ ജില്ല പ്രസിഡണ്ട് എം.കെ അതുൽ, BJP കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു എടക്കുഴി, BJP നോർത്ത്  ജില്ലാ പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ, DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ, സി.രഘുനാഥ്, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ, മയ്യിൽ പ്രസ്സ് ഫോറം ഭാരവാഹികൾ, കൊളച്ചേരി വാർത്തകൾ Online News അംഗങ്ങൾ തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post