കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളജ് ഹദീസ്, സി വിലൈസേഷൻ സ്റ്റഡീസ് ഡിപ്പാ ർട്ട്മെന്റിനു കീഴിൽ ഏകദിന പഠന ശിൽപശാല സംഘടിപ്പിച്ചു. ചെയർ മാൻ എ.ടി മുസ്തഫ ഹാജി ഉദ്ഘാ ടനം ചെയ്തു. അനസ് ഹുദവി അധ്യക്ഷനായി.
ഹദീസ് പ്രാമാണികതയും ആ ധികാരികതയും, ഹദീസ്പഠനശാ സ്ത്രത്തിലെ സമകാലിക ഇടപെ ടലുകൾ, റലവൻസ് ഓഫ് സോ ഷ്യൽ സയൻസ് ആൻഡ് ഹ്യുമാനി റ്റീസ് സ്കോപ്പ് ആൻഡ് ഇംപോർട്ടൻസ് ഓഫ് സിവിലൈസേഷൻ എന്നീ വിഷയങ്ങളിൽ മലേഷ്യൻ ഇന്റർനാഷനൽ ഇസ്ലാമിക് സർ വകലാശാലാ റിസർച്ച് സ്കോളർ സലാഹുദീൻ ഹുദവി, ദാറുൽഹു ദാ ഇസ്ലാമിക് സർവകലാശാലാ സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ. റഫീഖലി ഹുദവി, സിവി ലൈസേഷൻ സ്റ്റഡീസ് ഹെഡ് ഷ മീർ ഹുദവി പള്ളത്ത് എന്നിവർ നേതൃത്വം നൽകി.
കെ.പി അബൂ ബക്കർ, കെ.എൻ മുസ്തഫ, സ ഫ്വാൻ ഹുദവി, ഉനൈസ് ഹുദവി സംസാരിച്ചു.