കുറ്റ്യാട്ടൂരെ മീനാത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരെ  മീനാത്ത് കുഞ്ഞിക്കണ്ണൻ(90) അന്തരിച്ചു. 

ഭാര്യ രോഹിണി. 

മക്കൾ ചന്ദ്രിക, കാർത്തിക, തങ്കമണി, രാജീവൻ, കൃഷ്ണൻ, പ്രിയ. 

മരുമക്കൾ മോഹനൻ, ജയരാജൻ, ശ്രീജ, ബീന, പരേതരായ മുകുന്ദൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ ദേവകി, ഗോപാലൻ, കല്യാണി, പരേതരായ നാരായണി, മാധവി.

Previous Post Next Post