വളപട്ടണം പൊയ്തു് കടവ് സ്വദേശിയായ യുവതി മരണപ്പെട്ടു

 


കണ്ണൂർ :- വളപട്ടണം പൊയ്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖിന്റെയും നസ്റിയയുടെയും മകളും കമ്പിൽ ടിസി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിൻ്റെ  ഭാര്യയുമായ ഫാത്തിമത്തുൽ റഫ മരണപ്പെട്ടു. ഈ മാസം അഞ്ചിനാണ് ഇവർ  വിവാഹിതയായത് .

Previous Post Next Post