മയ്യിൽ :-വേളം പൊതുജന വായനശാല Oline ഓണാഘോഷം ആഗസ്റ്റ് 13 മുതൽ 20 വരെ നടത്തപ്പെടുന്നു.
പരിപാടികളുടെ ഉദ്ഘാടനം ആഗസ്റ്റ് 13 ന് രാത്രി 7 മണിക്ക്
സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായി, മാലിക് എന്ന സിനിമയിലെ ഫ്രെഡിയായി പ്രേക്ഷകരുടെ മനം കവർന്ന ശ്രീ.സനൽ അമൻ വായനശാല ഫേസ്ബുക് പേജിലൂടെ നിർവ്വഹിക്കും.
https://chat.whatsapp.com/CGqfIEBUSLWFmT8DhQgRyj