കാവുംചാലിലെ പങ്ങേരി നാണി നിര്യാതയായി


 


 

ചെക്കിക്കുളം:- കാവുംചാലിലെ പങ്ങേരി നാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ കറുവൻ. 

മക്കൾ : നളിനി, നാരായണൻ , കൃഷ്ണൻ.

മരുമക്കൾ : പവിത്രൻ ( കരിങ്കൽകുഴി ) ഷീബ (CDS  എക്കൗണ്ടന്റ്, കുറ്റ്യാട്ടൂർ പഞ്ചായത്ത്), രജനി (കുറ്റ്യാട്ടൂർ )

സഹോദരൻ പരേതനായ കണ്ണൻ

സംസ്ക്കാരം 13.08.2021 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി

Previous Post Next Post