മയ്യിൽ റാസ് ഇൻവെർട്ടർ ആൻഡ് ബാറ്ററി സ്ഥാപന ഉടമ കെ.രാജേഷ് നിര്യാതനായി

 


കയരളം :- മയ്യിൽ റാസ് ഇൻവെർട്ടർ ആൻഡ് ബാറ്ററി സ്ഥാപന ഉടമ കെ.രാജേഷ് (42) നിര്യാതനായി.ഇലക്ട്രീഷ്യനാണ്.  മക്രേരി ടാസ്ക് സ്പോർട്സ് ക്ലബ്‌ ഗ്രൗണ്ടിന് സമീപമാണ്  താമസം.

 കയരളം വെള്ളിക്കോട് ചാലിൽ ചേണിച്ചേരി  നാരായണൻ നമ്പ്യാരുടേയും കെ.ശാരദയുടെയും മകനാണ്. 

ഭാര്യ :- കെ.എസ് സൗമ്യ ( ടീച്ചർ മക്രേരി ശങ്കരവിലാസം യു.പി സ്കൂൾ) 

മക്കൾ - ആരതി,  അപർണ്ണ, (വിദ്യാർത്ഥികൾ), അഹല്യ. 

 സഹോദരങ്ങൾ:ഷീബ (പാന്തോട്ടം) രൂപേഷ് (ഏച്ചൂർ). 

ഭൗതികശരീരം ബുധനാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ മക്രേരിയിലുള്ള വീട്ടിലും 11 മണി മുതൽ 12 വരെ കയരളം  വെള്ളിക്കോട്ട്  ചാലിലുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് കണ്ടക്കൈ ശാന്തിവനം സ്മശാനത്തിൽ സംസ്കരിക്കും.

Previous Post Next Post