കൊളച്ചേരി :- കരിങ്കൽക്കുഴി നണിയൂർ കുനിമ്മൽ വിപിൻ, നിഖില ദമ്പതികളുടെ വിവാഹ ചെലവിൽ നിന്നും മാറ്റിവെച്ച തുക IRPC ക്ക് കൈമാറി.ലോക്കൽ സെക്രട്ടറി സി. സത്യൻ, പി പി അഖിലേഷ്, സി പദ്മനാഭൻ എന്നിവർ തുക എറ്റുവാങ്ങി. കരിങ്കൽക്കുഴിയിലെ കൊക്കട്ട ഷാജിയുടെയും ഷൈനിയുടെയും മകൻ ശ്രീക്കുട്ടൻ്റെ (ശ്രീഷ്ണവ്) പിറന്നാളിന് IRPC ക്ക് സംഭാവന നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ, ഇ.രാജീവൻ, പി.മനോഹരൻ എന്നിവർ പങ്കെടുത്തു.
IRPC ക്ക് തുക കൈമാറി