ബിൻജാഡ്സ് ക്ലബ് കൊളച്ചേരിപ്പറമ്പ് IRPCക്ക് ധനസഹായം നൽകി
Kolachery Varthakal-
കൊളച്ചേരിപ്പറമ്പ്:- ബൈജു കെ.പി യുടെ രണ്ടാം ചരമ ദിനത്തിൽ ബിൻജാഡ്സ് ക്ലബ് കൊളച്ചേരിപ്പറമ്പ് IRPC ക്ക് ധനസഹായം നൽകി. ധനസഹായം ക്ലബ് അംഗങ്ങൾ പി.ജയരാജന് കൈമാറി.ചടങ്ങിൽ അനീഷ് പി.പി,രതീഷ് ടി, ഷൈനേഷ് സി.കെ അനൂപ് ചേലേരി എന്നിവർ പങ്കെടുത്തു