ഇ.എൻ.ടി വിഭാഗം
ഡോ. ഫൗമില. കെ MBBS, DLO Consultant ENTSurgeon
ഡോ. നസീം അബ്ദുൽ മജീദ് MBBS, MS (ENT) Endoscopic, Head & Neck Surgeon
Monday to Saturday 10.00 AM to 1.00 PM*
*Monday to Saturday 3.00 PM to 4.00 PM
അലർജി, സൈനസൈറ്റിസ്, ടോൺസലൈറ്റിസ്, കൂർക്കംവലി, മൂക്കിന്റെ പാലം വളവ്, കേൾവിക്കുറവ്, മൂക്കൊലിപ്പ്, ചെവിയിൽ പഴുപ്പ്, മൂക്കിൽ നിന്നുള്ള രക്തസ്രാവം, ദശവളർച്ച, തൈറോയിഡ്, കഴുത്തിലെ മൂഴ്, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവക്കുള്ള വിദഗ്ധ ചികിത്സ.
*FOR BOOKING : 9048786847, 9072384747*