റിട്ട. KSRTC ഡ്രൈവർ പി പി ഭരതൻ നിര്യാതനായി


കൊളച്ചേരി :-
കൊളച്ചേരി സി ആർ സി ക്കു സമീപം പുതിയ പുരയിൽ ഹൗസിൽ  പി പി ഭരതൻ (62 ) നിര്യാതനായി.

പരേതരായ  കണ്ണൻ ,മാണിക്യം ദമ്പതികളുടെ മകനാണ്.

ഭാര്യ :- ഉഷ കെ പി ( മലപ്പട്ടം )

മക്കൾ:- ബിജു, ജിജി ,ജിഷ 

മരുമകൻ:- ഷിജു (പുതിയതെരു )

സഹോദരൻ :- ലക്ഷമണൻ (ചേലേരി ) 

സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക്  1 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post